രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി തെരഞ്ഞെടുപ്പു കമ്മീഷന്
വിലാസമില്ലാത്ത 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് തെരഞ്ഞെടുപ്പു കമ്മീഷന് റദ്ദാക്കി. അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 29എ അനുസരിച്ചാണ് കമ്മീഷന് നടപടിയെടുത്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ശേഷം അംഗീകാരം നേടാത്ത 2100 രാഷ്ട്രീയ പാര്‍ട്ടികളാണുള്ളത്. ഇവയില്‍ 111 എണ്ണത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. മെയ് 25ന് 87 പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. ഇതിന് […]







