പ്രവാചക നിന്ദ; ഡൽഹിയിൽ തമ്പടിച്ച് മുംബൈ പൊലീസ്, നൂപുർ ശർമ ഒളിവിൽ
ബി ജെ പിയുടെ മുൻ വക്താവ് നൂപുർ ശർമയെ ചോദ്യം ചെയ്യാനായി മുംബൈ പൊലീസ് ഡൽഹിയിലെത്തി. പക്ഷേ നൂപുർ ശർമയെ കാണാൻ പോലും അവർക്കായില്ല. നൂപുർ ശർമ ഒളിവിലാണെന്നാണ് പൊലീസിൽ നിന്ന ലഭിക്കുന്ന വിവരം. അഞ്ച് ദിവസമായി മുംബൈയിൽ നിന്നെത്തിയ സംഘം ഡൽഹിയിൽ തങ്ങുകയാണ്. ചാനൽ ചർച്ചക്കിടെ പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നൂപുർ […]







