ഇന്ത്യ ഇനി യുദ്ധത്തിന് വന്നാൽ പാകിസ്ഥാനൊപ്പം സൗദിയും ഇറങ്ങും: അറബ് – ഇസ്ലാമിക് രാജ്യങ്ങളുമായി കൈകോർക്കുന്ന പാകിസ്ഥാൻ എന്ന തീവ്രവാദ രാഷ്ട്രം
ഇന്ത്യ ഇനിയൊരു യുദ്ധം പ്രഖ്യാപിച്ചാൽ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കുമെന്ന് പറയുകയാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനും സൗദിയും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാന കരാർ സംബന്ധിച്ച് വിശദീകരണം നടത്തുകയായിരുന്ന് ക്വാജാ. നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 ‘കൂട്ടായ പ്രതിരോധം’ എന്നതിന് സമാനമാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ […]







