പഞ്ചാബിലെ തരണ് തരണ് സെക്ടറില് ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്ത്തി വഴിയുളള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന. ഇന്ത്യന് അതിര്ത്തിയിലേക്ക് കയറാന് ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്ത്തി രക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി. തരണ് തരണ് സെക്ടറിലെ രാ ജോകെ അതിര്ത്തി ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം. പാകിസ്ഥാന് ഭാഗത്തുനിന്നും മൂന്ന് നുഴഞ്ഞുകയറ്റക്കാര് ഇന്ത്യന് അതിര്ത്തിക്കുള്ളിലേക്ക് കടക്കാന് […]







