ആന്ധ്രാപ്രദേശില് എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നുവെന്ന് ജനസേന പാര്ട്ടി നേതാവായ പവൻ കല്ല്യാണ്. ബിജെപി ബന്ധം വിട്ട് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന് പവൻ കല്ല്യാണ് പറഞ്ഞു. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്നും പവൻ കല്യാണ് പറഞ്ഞു. ‘ടിഡിപി ശക്തമായ പാര്ട്ടിയാണ്. വികസനത്തിനും സംസ്ഥാനത്തിന്റെ മികച്ച ഭരണ നിര്വ്വഹണത്തിനും ആന്ധ്രപ്രദേശിന് ടിഡിപിയെ ആവശ്യമാണ്. ഇന്ന് […]







