അസാനി ആന്ധ്ര തീരത്ത്: കേരളത്തിൽ 14 വരെ മഴ തുടരും
അസാനി ചുഴലിക്കാറ്റ് ആന്ധ്രയുടെ തീരത്തേയ്ക്ക് നീങ്ങുമ്പോൾ മേഖലയില്‍ കനത്ത തുടരുകയാണ്. ബുധനാഴ്ചയോടെ കാറ്റ് കാക്കിനഡ- വിശാഖപട്ടണം തീരത്തിനടുത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോരമേഖലയിലും ശക്തമായ മഴ ലഭിക്കും. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ […]