പ്രശസ്ത നാടക-സിനിമാ നടന് പൂ രാമു (60) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മാന്ദ്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തെരുവു നാടക കലാകാരനായ രാമു 2008-ല്‍ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. തമിഴ്നാട് പുരോഗമന […]