സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ല വീടിനുള്ളിൽ മരിച്ച നിലയിൽ
സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ല(35)യെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിലെ തൻ്റെ വസതിയിലാണ് പ്രത്യുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശുചിമുറിയിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രത്യുഷയുടെ മുറിയിൽനിന്ന് കാർബൺ മോണോക്സൈഡിന്റെ സിലിണ്ടർ കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി […]







