പാകിസ്ഥാനിൽ നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അമേരിക്ക – ഇറാൻ സംഘർഷത്തിൽ മധ്യസ്ഥശ്രമത്തിന് നേരിട്ടിറങ്ങിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇറാൻ പ്രസിഡന്റുമായി പുടിൻ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത പുടിൻ, സംഘർഷം […]







