പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ. തോഷഖാന അഴിമതി കേസില്‍ ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലും അഞ്ചു വര്‍ഷത്തേക്ക് ഇമ്രാന്ഖാന് മത്സരിക്കാനാകില്ല. തോഷഖാന കേസിലെ ഇമ്രാൻ ഖാനെതിരായ അഴിമതി ആരോപണങ്ങള്‍ തെളിഞ്ഞെന്ന് ഇസ്ലാമാബാദിലെ വിചാരണ കോടതി വ്യക്തമാക്കി. പൊതു അധികാരികള്‍ക്ക് […]