കരിങ്കടലില്‍ റഷ്യയുടെ എണ്ണ ടാങ്കറുകള്‍ക്കു നേരേ യുക്രെയ്ന് നാവിക സേനയുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. തുര്‍ക്കി തീരത്തിനു സമീപമായിരുന്നു സംഭവം നടന്നത്. റഷ്യയുടെ ഷാഡോ ഫ്ളീറ്റ് ശൃംഘലയില്‍ ഉള്‍പ്പെടുന്ന വിരാട്, കൈറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. പാശ്ചാത്യ ഉപരോധം മറികടന്ന് എണ്ണ കൊണ്ടുപോകാനായി റഷ്യ ഉപയോഗിക്കുന്ന പഴക്കം ചെന്നതും ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതുമായ കപ്പലുകളാണ് ഷാഡോ ഫ്ളീറ്റ് […]







