കായംകുളം എംഎല്‍എ യു പ്രതിഭയുടെ പിതാവ് വി കെ പുരുഷോത്തമന് അന്തരിച്ചു. 89 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥനാണ്. ഭാര്യ: ഉമയമ്മ. മറ്റുമക്കള്‍: പ്രീത, പ്രിയാലാല്‍, പ്രിയ. മരുമക്കള്‍: ശ്രീധരന്, സതീഷ്, വര്‍ഷ, പരേതനായ കെ ആര് ഹരി. കൊച്ചുമക്കള്‍: അനന്യ സതീഷ്, ആതിര […]