കേരള ബ്ലാസ്റ്റഴ്സിന്റെ ആരാധക കൂട്ടായ്മയായാ മഞ്ഞപ്പടയുടെ ആലപ്പുഴ വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട ആലപ്പുഴ സൂപ്പര്‍ ലീഗ് സമാപിച്ചു. ഓഫ് സീസണ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആലപ്പുഴ സബ്കളക്ടര്‍ സൂരജ് ഷാജി ഐ എ എസ് ടൂര്‍ണമെന്റ് കിക്ക്ഓഫ് ചെയ്തു. ആലപ്പുഴ ലൈറ്റ്ഹൗസിനു സമീപം ആല്ഫൈറ്റ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകള്‍ […]