പള്ളിയോടം മറിഞ്ഞു കാണാതായ ആദിത്യന്റെ മൃതദേഹം കണ്ടെത്തി; രണ്ട് പേർക്കായി തെരച്ചിൽ
പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശൻ്റെ മകൻ ആദിത്യൻ (17 ) ആണ് മരിച്ചത്. കാണാതായ 2 പേർക്കായി തെരച്ചിൽ തുടരുന്നു. ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് […]