വാഴക്കുളത്ത് വീടുകയറി ആക്രമണം നടത്തിയ ഏഴംഗ സംഘം പിടിയില്‍
വാഴക്കുളം മാട്ടുപാറ ഭാഗത്ത് വീടുകയറി ആക്രമണം നത്തിയവര് അറസ്റ്റില്‍. വാഴക്കുളം മാട്ടുപാറ സ്വദേശികളായ പനയക്കുന്നേല്‍ വീട്ടില്‍ ഗോകുല്‍ ഷാജി (20), മണത്താംകുന്നേല് വീട്ടില്‍ ആകാശ് (19), അരഞ്ഞാണിയില്‍ വീട്ടില്‍ അലന് ജോണ്‍ (22), പുല്ലാട്ടുകുന്നേല്‍ വീട്ടില്‍ അനന്തു (23), പുല്ലാട്ടുകുടിയില് വീട്ടില്‍ റോണ്‍ ഷാജി (18), മടക്കത്താനം ഭാഗത്ത് കുന്നേല്‍ വീട്ടില്‍ അജയ് ബിജു (22), […]




