നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ചോദ്യം ചെയ്യലിനായി 11 മണിക്ക് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം നൽകിയത്. എന്നാൽ ആലുവയിലെ തന്റെ വസതിയായ പത്മസരോവരത്തിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തെയും ക്രൈംബ്രാഞ്ച് കാവ്യക്ക് ചോദ്യം ചെയ്യാനായി […]







