തന്നെ സ്ഥാനാര്‍ത്ഥി ആക്കിയതിന് പാര്‍ട്ടിക്കു പ്രവര്‍ത്തകര്‍ക്കും നന്ദി എന്ന് ഉമ തോമസ്. വിമതസ്വരം ഉയര്‍ത്തിയ കെവി തോമസിനെ നേരില്‍ കണ്ട് പിന്തുണ തേടും. പിടിയുടെ പാതയില്‍ തന്നെ പ്രവര്‍ത്തിക്കണം. അദ്ദേഹം തുടങ്ങിവെച്ചതോക്കെ ഏറ്റെടുക്കണം. ഈ ആഗ്രഹത്തോടു കൂടെയാണ് താന്‍ ഈ ഉദ്യമം ഏറ്റെടുക്കുന്നതെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കെവി തോമസിന് തനിക്കെതിരെ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം […]




