കൊച്ചി കടവന്ത്രയില്‍ കുടുംബശ്രീ പ്രവര്‍ത്തകയും ശുചീകരണ തൊഴിലാളിയുമായ ഗൃഹനാഥ ആത്മഹത്യക്ക് ശ്രമിച്ചു. കടവന്ത്ര ഗന്ധിനഗര്‍ ഉദയാ കോളനിയിലെ മുത്തുമാരിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പലിശ തിരിച്ചടവ് സംബന്ധിച്ച പ്രശ്നത്തെ തുടര്‍ന്നാണ് മുത്തുമാരി ആത്മഹത്യക്ക് ശ്രമിച്ചത്. പലിശയ്ക്ക് പണം നൽകുന്ന സ്ത്രീയുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യാശ്രമം എന്ന് ബന്ധുക്കള്‍ ആരോപിച്ചു. പലിശ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് […]






