തമ്മനത്ത് ഇന്ന് പുലർച്ചെ തകർന്നത് ഒരു കോടി ലിറ്ററിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്ന, രണ്ട് ക്യാബിനുള്ള ഒരു ജല സംഭരണിയാണ്. ഇതില്‍ ഒരു ക്യാബിനിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്. ഈ പാളി തകര്‍ന്നു മാറുമ്പോള്‍ തമ്മനത്തെ ജലസംഭരണിയില്‍ ഒരു കോടി പതിനഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമുണ്ടായിരുന്നു എന്നാണ് വിവരം. 80 ശതമാനത്തോളം വെള്ളം […]







