അത്താഴക്കുന്നില് പൊലീസിനെ ആക്രമിച്ച സംഭവത്തില് നാല് പേര് കൂടി പിടിയിലായി. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജുല്, സനല്, സംഗീത്, കാര്ത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഏഴംഗ സംഘമാണ് അത്താഴക്കുന്നിലെ ക്ലബില്വച്ച് പൊലീസിനെ ആക്രമിച്ചത്. ഇതില് മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പട്രോളിങ്ങിനിടെ ക്ലബില് വെച്ച് […]