ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി പോലീസ്
പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്ത് യുവതിയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെയാണ് ശ്യാംജിത്ത് ലക്ഷ്യമിട്ടത്. വിഷ്ണുപ്രിയ ഇയാളുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് കൊല നടത്തിയത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടിച്ചത്. സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. വീടിന് സമീപത്തെ […]