പയ്യന്നൂർ ഫണ്ട് വിവാദത്തിൽ നിലപാട് കടുപ്പിച്ച് കീഴ്ഘടകങ്ങൾ ; നേതൃത്വത്തിന് വിമർശനം
പയ്യന്നൂരിൽ പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സി പി എം വിളിച്ചു ചേർത്ത കമ്മിറ്റി യോഗങ്ങളിൽ നേതൃത്വത്തിന് വിമർശനം. വള്ളൂർ നോർത്ത് കമ്മിറ്റിയിൽ പങ്കെടുത്ത സംസ്ഥാന സമിതി അംഗം എം പ്രകാശൻ മാസ്റ്ററെ ചില കമ്മിറ്റി അംഗങ്ങൾ തടഞ്ഞുവെച്ചു. കരിവെള്ളൂർ ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത പി ജയരാജന് നേരെയും കനത്ത വിമർശനമുണ്ടായി. കണക്കുകളിലെ അവ്യക്തത നീക്കണമെന്നും […]