വീടിനുള്ളിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ അച്ഛനും മകനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഫസല്‍ ഹഖ് (45), മകന് ഷഹിദുള്‍ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. ഇവർ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ മുറിയിലാണ് സ്ഫോടനം നടന്നത്. ശബ്ദം കേട്ട് നാട്ടുകാർ […]