ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി കേൾക്കുന്ന ഒരു വാചകമാണ് – “കമ്മ്യൂണിസം വീട്ടിന്ന് പുറത്ത് മതി.എന്നത്. ” അരക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട മകൾ പറയുന്ന ദീനരോദനം എന്ന രീതിയിൽ ഇത് കേട്ടാൽ ആരും ഒന്ന് ചിന്തിച്ച് പോകും. സ്വാഭാവികമായും ധാർമിക രോഷം ഉയരും. ഈ കമ്യൂണിസ്റ്റുകാരൻ ഇത്രക്ക് അധഃപതിച്ചവൻ ആണോ എന്നും ചിന്തിക്കും. […]







