കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്തിന് ശ്രമം; യുവതിയും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയവരും പിടിയില്‍
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്തിന് ശ്രമം നടത്തിയ യുവതി പിടിയില്‍. സുല്‍ത്താന്‍ബത്തേരി സ്വദേശിനി ഡീന (30) ആണ് പോലീസിന്റെ പിടിയിലായത്. സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരും പിടിയിലായിട്ടുണ്ട്. 146 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇതിന് എട്ടു ലക്ഷം […]