രാവിലെ മുതൽ പോലീസിനെ വട്ടം കറക്കിക്കൊണ്ട് ജയില് ചാടി നാട്ടിലേക്ക് ഇറങ്ങിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. കണ്ണൂർ തളാപ്പിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില് നിന്നാണ് ഇയാളെ പിടികൂടിയത്. കണ്ണൂര് അതിസുരക്ഷാ ജയിലില് നിന്ന് ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപകമായ തിരച്ചില് തന്നെയാണ് നടത്തിയത്. ഇതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു […]