സർക്കാർ മെഡിക്കൽ കോളേജിൽ വെച്ച് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം കിഴാറൂർ കാറാത്തലവിള ബിജിലാൽ കൃഷ്ണ ഇനി ആറു പേർക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കായി ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കും […]