പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അഴിമതി ആരോപണം. യൂത്ത് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ ആണ് ആരോപണം ഉന്നയിച്ചത്. കൊച്ചിയിലെ സ്പോർട്സ് കൗൺസിലിൻറെ ഫുട്ബാൾ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് രാഹുൽ ആരോപിക്കുന്നത്. 2023 മെയിലാണ് നവീകരണത്തിനായി ഇ-ടെൻഡർ ക്ഷണിച്ചത്. ഇ- ടെൻഡർ നടക്കുമ്പോൾ മറുവശത്ത് വേറെ കരാർ ഉണ്ടാക്കുകയായിരുന്നു. സ്പോർട്സ് കൗൺസിലും സ്വകാര്യ […]







