പതിവ് തെറ്റിയില്ല, ഇത്തവണയും കുടിയില്‍ റെക്കോഡ്, മുന്നില്‍ ചാലക്കുടി; മൂന്ന് ദിവസം കൊണ്ട് നടന്നത് 154 കോടിയുടെ മദ്യവില്പന
സംസ്ഥാനത്ത് ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള മൂന്ന് ദിവസങ്ങളിലായി ബെവ്കോയില്‍ നടന്നത് റെക്കോഡ് മദ്യവില്പന. 154.77 കോടി രൂപയുടെ വില്പനയാണ് ഇത്തവണ ബെവ്കോ ഔട്ട്ലെറ്റുകള് വഴി നടന്നത്.ക്രിസ്മസിന്റെ തലേന്നും വില്പനയില് ഉയര്‍ച്ചയുണ്ടായി. 70.73 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 24ന് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 69.55 കോടിയായിരുന്നു. 22,23 തീയതികളിലായി ഈ വര്‍ഷം നടന്നത് 84.04 കോടിയുടെ […]







