തെക്കു കിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തില്‍ മിതമായ ഇടത്തരം മഴ ലഭിക്കും. പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കൻ അറബിക്കടലില്‍ മദ്ധ്യഭാഗത്തായി ശക്തിപ്രാപിച്ച് ശക്തികൂടിയ ന്യൂനമര്‍ദ്ദമാവാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഇന്ന് 0.5 മുതല്‍ 01.3 മീറ്റര്‍ […]







