കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്ന് സർക്കാർ പറഞ്ഞിരുന്നു. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രമേ പങ്ക് വെക്കാവൂ എന്നും വ്യക്തമായി പറഞ്ഞിരുന്നു. മതസൗഹാർദത്തിനും സമാധാന അന്തരീക്ഷത്തിനും രാജ്യത്ത് എന്നും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കത്തെയും കേരളീയ സമൂഹം എതിർത്തിട്ടുണ്ട്.അത് ഇപ്പോളും […]







