നിയമന വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോര്പറേഷന് നടത്തിയ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മുന്‍ കൗണ്‍സിലര്‍ വി എ ശ്രീകുമാറാണ് പരാതിക്കാരന്. കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പാര്‍ട്ടിക്കാരുടെ പട്ടിക വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് മേയര്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. […]







