തിരുവനന്തപുരം മ്യൂസിയം ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് ആണ് പ്രതി. കരാര്‍ ജീവനക്കാരനായ ഇയാള്‍ തന്നെയാണ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. ഈ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പരിസരത്തു വെച്ച് വനിതാ ഡോക്ടറെ ആക്രമിച്ചതില്‍ ഇയാള്‍ക്ക് […]







