തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ബൈക്ക് യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അജിത്തിനൊപ്പം മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ഉണ്ടെന്നതാണ് കൗതുകമുണർത്തുന്ന ഒരുകാര്യം. അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് വിവരം. വലിമൈയുടെ […]







