അഴിമതി, കസ്റ്റഡി മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍, കൈക്കൂലി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയാകുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തതിന് പുറത്താക്കിയ ഇന്‍സ്പെക്ടറെ പോലീസില്‍ തിരിച്ചെടുത്തു. തൊടുപുഴ എസ്എച്ച്ഒ ആയിരിക്കെ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട എന്‍ ജി ശ്രീമോനെയാണ് തിരിച്ചെടുത്തത്. കാസര്‍കോട് ക്രൈം ബ്രാഞ്ചിലേക്കാണ് ഇയാളെ നിയമിച്ചിരിക്കുന്നത്. പിരിച്ചുവിടല്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമോന് നല്കിയ അപ്പീലില്‍ എഡിജിപി വിജയ് […]







