സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കുറക്കുന്ന ബില്ല് ബുധനാഴ്ച നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. അന്ന് തന്നെ ലോകായുക്ത ബില്ലും നിയമസഭയിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബന്ധുനിയമനം അന്വേഷിക്കാനുള്ള സമിതിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകവെയാണ് സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കുറക്കുന്ന ബില്ല് നിയമസഭയില്‍ എത്തുന്നത്. അതേസമയം കണ്ണൂര്‍ വി സിക്കെതിരായ നീക്കങ്ങള്‍ക്കിടെ മറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെയും […]







