തിയറ്റർ വിജയം നേടിയ ജന ഗണ മനയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ തുടങ്ങിയെന്ന് പൃഥ്വിരാജ് സുകുമാരൻ. രണ്ടാം ഭാഗത്തിലും ആദ്യഭാഗത്തിലെ കഥാപ്രാത്രങ്ങൾ അണിനിരക്കുമെന്ന സൂചനകളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും സൂചിപ്പിച്ചത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ജന ഗണ മന വിജയാഘോഷത്തിനിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്. ഡിജോ ജോസ് ആന്റണി, ഷാരിസ് മുഹമ്മദ് […]







