ടോള്‍ പ്ലാസ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതിയ്ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന അഡ്വക്കറ്റ് ഷിബുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ ജീവനക്കാരനായ തരുണിനെയാണ് ലഞ്ജിത്ത് ക്രൂരമായി മര്‍ദിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പണം നല്‍കാതെ ടോള്‍ ബൂത്തിലെ […]







