റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 12 പ്രവൃത്തി ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിക്കും. സ്വകാര്യ-പൊതുമേഖല ബാങ്കുകൾക്ക് അവധി ബാധകമാണ്. ഈ 12 ദിവസത്തിന് പുറമെ ഓഗസ്റ്റിലെ ആറ് വാരാന്ത്യ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. അതായത് ആകെ 18 ദിവസങ്ങളിൽ രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അവധിയായിരിക്കും. ചില ബാങ്കുകൾക്ക് […]







