കോട്ടയം എം പി തോമസ് ചാഴികാടന്റെ വീട്ടിൽ മോഷണശ്രമം. പുലർച്ചെ നാലുമണിയോടെയായിരുന്നു മോഷ്ടാവ് വീടിന്റെ മുന്നിലെ ജനൽപ്പാളി തകർത്ത് അകത്ത് കടക്കാൻ ശ്രമം നടത്തിയത്. ശബ്ദം കേട്ട് ഭാര്യ ഉണർന്നതോടെ മോഷ്ടാവെന്ന് സംശയിക്കുന്നയാൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. എംപിയുടെ കാറിനുള്ളിൽ കയറുകയും വിലപ്പെട്ട രേഖകൾ കൈക്കലാക്കാൻ ശ്രമിച്ചതായും സംശയമുണ്ട്. പോലീസും ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് […]







