ഇരുനില വീടിന്റെ താഴത്തെ നില ഭൂമിക്കിടയിലേക്ക് ഇടിഞ്ഞു താഴ്ന്ന് ഹരിനാരായണന്(13) മരിച്ചു. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലാണ് സംഭവം. കീഴില്ലത്ത് നാരായണന് നമ്പൂതിരിയുടെ ഇരുനില വീടാണ് ഇടിഞ്ഞു വീണത്. മധ്യവയസ്കനായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വീടിന്റെ താഴത്തെ നിലയിലാണ് മരിച്ച കുട്ടിയും മുത്തച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ വീടിനുള്ളില്‍ ഏഴു പേര് ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ മുകളിലത്തെ […]







