സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്ന് മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 1963-ലെ കേരള പബ്ലിക് റിസോർട്ട് നിയമപ്രകാരമുള്ള ലൈസൻസ് ആണ് ജിംനേഷ്യങ്ങൾക്ക് വേണ്ടത്. ജിംനേഷ്യം തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള ലൈസൻസ് ഇനിമുതൽ നിർബന്ധമാക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ജിംനേഷ്യങ്ങൾക്കു തദ്ദേശസ്ഥാപനങ്ങൾ നോട്ടിസ് നൽകണം. ക്ഷേത്രവും പള്ളിയും പോലെ തന്നെ യുവാക്കളുടെ പുണ്യസ്ഥലമായി ജിംനേഷ്യം മാറിയിരിക്കുകയാണെന്ന് വിലയിരുത്തിയാണ് […]






