ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് രംഗത്ത്. ക്ലിഫ് ഹൗസിൽ എത്തി സ്വപ്ന കണ്ടിരുന്നുവെന്ന കാര്യം മുഖ്യമന്ത്രി തന്നെ നേരത്തെ സമ്മതിച്ചതാണ്. 2020 ഒക്ടോബർ 13 ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ സഹിതം പോസ്റ്റ് ചെയ്താണ് പി എം […]







