ആലപ്പുഴ നൂറനാട് സ്റ്റേഷനിലെ എസ്ഐ അരുണ്‍ കുമാറിന് വെട്ടേറ്റു. നൂറനാട് സ്വദേശി സുഗതനാണ് ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി. സഹോദരനെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ സുഗതന് മോശമായി പെരുമാറിയതായി പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് എസ്ഐയുടെ കൈവിരലുകള്‍ക്ക് വെട്ടേറ്റു. 7 സ്റ്റിച്ചുകളുണ്ട്. Content Highlights – Attack on Police Officer, Defendent In […]







