പി സി ജോര്‍ജ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ജോര്‍ജിന്റേത് നീചമായ വാക്കുകള്‍. ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു. ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. എന്തും വിളിച്ചു പറയാവുന്ന നാടല്ല. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. പോലീസ് നടപടികളില്‍ അസ്വാഭാവികതയില്ലെന്നും വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ കുട്ടി […]







