നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ കേരളത്തിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്. പൊലീസിന് മുന്നിൽ കീഴടങ്ങാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടപടികൾ കടുപ്പിച്ചത്. സിറ്റി പൊലീസ് സി ബി ഐ വഴി ഇന്റർപോളുമായി ബന്ധപ്പെട്ടിട്ടുണ്ട്. റെഡ് കോർണർ നോട്ടീസ് ഉടൻ […]







