യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്നും എന്നിട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെയ് 30ന് തിരിച്ചെത്തും എന്ന് വിജയ് ബാബു അറിയിച്ചിരുന്നു. പരാതിക്കാരിയുമായുള്ള വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയില്‍ […]







