തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന് ബി ജെ പി സ്ഥാനാര്‍ഥി. നിലവിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ഇന്ന് രാവിലെ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫും യു ഡി എഫും പ്രചാരണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ബി ജെ പി സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നത്. ഇതോടെ തൃക്കാക്കരയിലെ […]







