തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് മേയ് 31ന്; വോട്ടെണ്ണൽ ജൂൺ 3ന്
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മെയ് 31ന് നടത്തുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ജൂൺ മൂന്നിനാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിന് മുൻപേ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് […]







