ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരായ സോളാര്‍ പീഡന പരാതിയില്‍ സിബിഐ സംഘം തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് സിബിഐ സംഘം പരാതികാരിയുമായി എത്തി തെളിവെടുപ്പ് നടത്തിയത്. ഇന്നലെ ആയിരുന്നു തെളിവെടുപ്പ്. സോളാര്‍ പീഡന കേസില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിബിഐ ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ […]







